ബ്രാഞ്ചുകൾ
 
                                    
                                            അൻവാറുൽ  ബാഖിയാത്ത് . കലാസ് പീത് വേലൂർ                                        
                                                                    
                                            അൻവാറുൽ  ബാഖിയാത്ത് . കലാസ് പീത് വേലൂർ                                        
                                                                            
                                            വെല്ലൂരിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ശാഖാ സ്ഥാപനങ്ങളിലൊന്നാണിത്, അവിടെ അമ്പതോളം വിദ്യാർത്ഥികൾ താമസിച്ച് ഹിഫ്ളുൽ ഖുർആൻ പഠിക്കുന്നു. വിദ്യാർത്ഥികളുടെ ഭക്ഷണവും താമസവും ഞങ്ങൾ തന്നെയാണ് വഹിക്കുന്നത് .                                        
                                                                     
                                    
                                            സിറാജുൽ ബാഖിയാത്ത് , റൗനഖ് നഗർ ആന്ത്ര  പ്രദേശ്                                         
                                                                    
                                            സിറാജുൽ ബാഖിയാത്ത് , റൗനഖ് നഗർ ആന്ത്ര  പ്രദേശ്                                         
                                                                            
                                            എൺപതോളം വിദ്യാർത്ഥികൾ താമസിച്ച് ഹിഫ്ളുൽ ഖുർആൻ പഠിക്കുന്ന ആന്ധ്രാ പ്രദേശിൽ  സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ ശാഖാ സ്ഥാപനങ്ങളിലൊന്നാണിത്. വിദ്യാർത്ഥികളുടെ ഭക്ഷണവും താമസവും ഞങ്ങൾ തന്നെയാണ് വഹിക്കുന്നത്.                                        
                                                                    