Fill Your Application

Required Kithab For entrance exam

ശ്രദ്ധിക്കുക

മുഖ്തസർ ഉദ്ദേശിക്കുന്നവർ മുഖ്തസറിലേക്കും മുത്വവ്വൽ ഉദ്ദേശിക്കുന്നവർ മുത്വവ്വലിലേക്കും തന്നെ അപേക്ഷിക്കേണ്ടതാണ് . മുത്വവ്വൽ അപേക്ഷിക്കുന്നവർക്ക് മുഖ്തസറിലേക്ക് അഡ്മിഷൻ ലഭിക്കില്ല .

ഖിറാഅത്തിൽ തഖസ്സുസ് ഉദ്ദേശിക്കുന്നവർ ഹഫ്സ് ഖിറാഅത്ത് പൂർത്തിയാക്കിയിരിക്കൽ നിർബന്ധമാണ് , വരുമ്പോൾ അതിൻറെ ഒറിജിനൽ സനദ് കൊണ്ട് വരേണ്ടതാണ്.

المطول

  • تفسير البيضاوي 80 صفحات
  • شرح ملا حسن على السلم 31 صفحات
  • ميبذي (الإلهيات)
  • علم المنطق والبلاغة

المختصر

  • تشريح الأفلاك 33 صفحات
  • شرح المحلي ( الثاني ) من كتاب الزكاة الى صفحة 152
  • هداية اولين للحنفية
  • ميبذي (الإلهيات)
  • شرح العقائد 73 صفحات

السادسة

  • مشكاة المصابيح (من كتاب الزكاة )
  • البيان والبديع من مختصر المعاني
  • هداية اول / شرح المحلي - الأول
  • شرح التهذيب

Application Form

Fill in English only

student should bring the previous  studied madrasa or jamia certificate or mark list

AdmissionTemporary closed

 വിദ്യാർത്ഥികൾ അഡ്മിഷന്   വേണ്ടി വരുമ്പോൾ അവർ പഠിച്ച സ്ഥാപനത്തിലെയോ ഉസ്താദുമാരുടെയോ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ് , 2026 മാർച്ച് 31 ചൊവ്വാഴ്ച്ച രാവിലെ 8 മണിക്ക് മുമ്പ്  എത്തിച്ചേരേണ്ടതാണ്