slide 1
Image Slide 2
New Line
Image Slide 1
Darul Hadees
Image Slide 3
Masjid Baqiyath
Image Slide 3
Aalah Hazrath Marqad
Image Slide 3
Darul Thafseer(Old Photo)
Image Slide 3
Library
PlayPause
previous arrowprevious arrow
next arrownext arrow

അബ്ദുൽഹമീദ് ബാഖവി

പ്രിൻസിപ്പൽ

സന്ദേശം

മാനവരാശിയുടെ പുരോഗമനത്തിനും സാംസ്കാരിക ഉന്നതിക്കും അത്യാവശ്യമായ ഒന്നാണ് അറിവ്, വിശുദ്ധ ദീനുൽ ഇസ്ലാമിൽവിജ്ഞാനത്തിന് ഒരുപാട് പവിത്രതയും ആധികാരിക സ്ഥാനവും നൽകുന്നുണ്ട് പ്രവാചകന്റെ കാലത്ത് തന്നെ അറിവിന് ധന്യമായ സ്ഥാനം നൽകിയിരുന്നു, ഈ ധന്യതയിൽ നിന്നാണ് അഹ്ലുസുഫ്ഫയെ പോലെയുള്ള വിദ്യാസമ്പന്നർ ഉത്ഭൂതരായത്, പ്രവാചക കാലഘട്ടത്തിനുശേഷം അവിടുത്തെ നക്ഷത്ര തുല്യരായ പുണ്യ സ്വഹാബി വര്യന്മാർ വിജ്ഞാനത്തിന്റെ മഹാത്മ്യം കാത്തുസൂക്ഷിക്കാനും മറ്റുള്ളവരിലേക്ക് പകർത്താനും ബദ്ധശ്രദ്ധരായി, അവരിൽ നിന്നും നേരിട്ട് അറിവ് പഠിക്കാൻ ഭാഗ്യം ലഭിച്ച താബിഉകളും അവർക്ക് ശേഷം വന്നവരും വിജ്ഞാനത്തിന്റെ ശരറാന്തലേന്തി ലോകത്തിന് നേരറിവിന്റെ വെളിച്ചം കാട്ടിക്കൊടുത്തു, വിജ്ഞാനത്തിനു വേണ്ടി ത്യാഗനിർഭരമായ ജീവിതം നയിച്ചവരാണ് നമ്മുടെ മുൻഗാമികൾ, അതിനു വേണ്ടി എന്തും സഹിക്കാനും ക്ഷമിക്കാനും അവർ തയ്യാറായിരുന്നു,

Year Founded
0 +
Books Studies
0 +
Certified Teachers
0 +
Students
0 +

ഞങ്ങളുടെ ദൗത്യവും കാഴ്ചപ്പാടും

പ്രധാന കോഴ്സുകൾ

9 വർഷത്തെ വിശാലമായ കോഴ്സ് ആണ് നാം തയ്യാറാക്കിയിട്ടുള്ളത് , അടിസ്ഥാനപരവും ശാഖാപരവുമായ  നിരവധി ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്,  ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫാസിൽ ബാഖവി എന്ന് ബിരുദം നൽകപ്പെടുന്നു.

ഖുർആൻ & ഹദീസ്

ഉസൂലുൽ ഹദീസ്

അഖീദ &ഫൽസഫ

ഫിഖ്ഹ് & ഉസൂലുൽ ഫിഖ്ഹ്

ഞങ്ങളുടെ പ്രത്യേകതകൾ

We believe that ideas can change life that is why our curriculum is developed to encourage new ideas.

ജാമിഅ അൽ ബാഖിയാത്തു സ്വാലിഹാത്ത്

പ്രഗൽഭരുടെ അഭിപ്രായങ്ങൾ

പഴയകാലം മുതൽ ഈ സ്ഥാപനം സന്ദർശിച്ച പ്രഗൽഭരായ ചിലയാളുകളുടെ അഭിപ്രായങ്ങളാണ് താഴെ ചേർത്തിരിക്കുന്നത്.

ന്യൂസുകളും ഇവന്റുകളും

No events!

ലേഖനങ്ങൾ

It has been argued that high rates of education are essential for countries
to be able to achieve high levels of economic growth.

ഞങ്ങളുമായി ബന്ധപ്പെടുക

എന്തെങ്കിലും സംശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ വലതുഭാഗത്ത് കാണുന്ന ഫോം ഫിൽ ചെയ്ത് അയക്കുക,  കഴിവിന്റെ പരമാവധി എത്രയും പെട്ടെന്ന് ഞങ്ങൾ മറുപടി നൽകുന്നതാണ്

Leave A Message

And we will get back to you soon!